തിരുവനന്തപുരം എസ്എടിയിൽ ഓക്‌സിജൻ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചു; നഴ്‌സിംഗ് അസിസ്റ്റന്റിന് ഗുരുതര പരുക്ക്
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഓക്‌സിജൻ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. ആശുപത്രി ജീവനക്കാരിയുടെ കണ്ണിനാണ് ഗുരുതര പരുക്കേറ്റത്. എസ് എ ടിയിലെ പീഡിയാട്രിക് ഒപിയിലാണ് അപകടമുണ്ടായത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള ഓക്‌സിജൻ ഫ്‌ളോ മീറ്ററാണ് പൊട്ടിത്തെറിച്ചത്. നഴ്‌സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. അമിത മർദം കാരണമാണ് ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു അപകടത്തിൽ കണ്ണിന് ഗുരുതരമായി പരുക്കേറ്റ ഷൈലയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. അപകടത്തെ കുറിച്ച് ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
