Friday, 13 November 2026 About Us · Contact Us

വിമാന അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും ജാഗ്രത പുലർത്തണം; സൈഫുദ്ധീൻ ഹാജി

Students Should Also Be Vigilant To Avoid Plane Accidents - വിമാന അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും ജാഗ്രത പുലർത്തണം; സൈഫുദ്ധീൻ ഹാജി

തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളുടെ സുരക്ഷിതമായ പാറക്കലിനു ഭീഷണിയായി നിലനിൽക്കുന്ന പക്ഷിയിടി , പട്ടം പറത്തൽ , ഡ്രോൺ പറത്തൽ തുടങ്ങിയവ ഒഴിവാക്കാൻ വിദ്യാർത്ഥികളും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം ഏ.സൈഫുദ്ധീൻ ഹാജി പറഞ്ഞു . മധ്യവേനലവതിക്കാലത്ത് വിനോദത്തിലേർപ്പെടുമ്പോൾ വിമാനത്താവള പരിസരത്തെ വിദ്യാർത്ഥികൾ പട്ടം പറത്തൽ പോലെയുള്ള കളികൾ തീർത്തും ഒഴിവാക്കണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു വള്ളക്കടവ് ഹാജി.സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ , കേരളത്തിലെ ഏക വനിതാ പ്ലെയിൻ സ്‌പോട്ടറും വിദ്യാർത്ഥിയുമായ അനാമിക ജി.എസ് തയ്യാറാക്കിയ ‘ വിമാന അപകടങ്ങൾ തടയാൻ നമുക്കൊന്നിയ്ക്കാം ‘ എന്ന ബോധവൽക്കരണ നോട്ടീസ് വിതരണോത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങിൽ അനാമികയെ പ്രിൻസിപ്പൽ എ.സുജ ആദരിച്ചു . ഹെഡ്മിസ്ട്രസ് സജിലാ .ആർ ,ഗോപൻ മാതൃക സംസാരിച്ചു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

13 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

13 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

15 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

16 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

16 മണിക്കൂർ മുൻപ്