Friday, 13 November 2026 About Us · Contact Us

എമ്പുരാൻ വിവാദം: മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജിവെച്ചു

Empuraan Earns Rs 325 Crore In 30 Days Achieves Historic - 30 ദിവസം കൊണ്ട് 325 കോടി; ചരിത്രനേട്ടം സ്വന്തമാക്കി എമ്പുരാൻ
30 ദിവസം കൊണ്ട് 325 കോടി; ചരിത്രനേട്ടം സ്വന്തമാക്കി എമ്പുരാൻ

എമ്പുരാൻ വിവാദത്തെ തുടർന്ന് ആലപ്പുഴയിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി രാജിവെച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജാണ് രാജി വെച്ചതായി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. രാജിയുടെ കാരണം വിശദീകരിച്ചിട്ടില്ല രാജി വെക്കുകയാണെന്നും ഇതുവരെ കൂടെ നിന്നവർക്ക് നന്ദിയെന്നും ബിനുരാജ് അറിയിച്ചു. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിൽ അതൃപ്തിയെ തുടർന്നാണ് രാജി വെക്കാൻ കാരണമെന്നാണ് സൂചന. അതേസമയം എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തീയറ്ററുകളിലെത്തും. മൂന്ന് മിനിറ്റ് ഭാഗം കട്ട് ചെയ്താണ് ചിത്രം പുതുതായി പ്രദർശിപ്പിക്കുന്നത്. ചിത്രത്തിലെ വില്ലന്റെ പേര് മാറ്റുമെന്നും വാർത്തകളുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

13 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

14 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

16 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

16 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

16 മണിക്കൂർ മുൻപ്