ഹോം › ഓട്ടോ

പുത്തൻ ഫീച്ചറുകളുമായി പൾസർ 180 തിരിച്ചെത്തി; 1.22 ലക്ഷം രൂപയിൽ തുടങ്ങുന്ന കിടിലൻ വിലയും അത്യാധുനിക സാങ്കേതികവിദ്യയും

By Metro Desk · 11 Apr 2026, 11:51 AM

ബജാജ് ഓട്ടോയുടെ ഐക്കോണിക് മോഡലായ പൾസർ 180 (Bajaj Pulsar 180) പുത്തൻ ഫീച്ചറുകളുമായി ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. 2022-ൽ നിർത്തലാക്കിയ ഈ മോഡലിനെ ഉപഭോക്താക്കളുടെ ശക്തമായ ആവശ്യപ്രകാരമാണ് കമ്പനി വീണ്ടും പുറത്തിറക്കിയിരിക്കുന്നത്..

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇവി, ഹൈബ്രിഡ് കാറുകളിലേക്ക് ശ്രദ്ധ തിരിച്ച് പ്രീമിയം കാർ ഉപഭോക്താക്കൾ; ഉയർന്ന ലാഭവിഹിതമുള്ള സെഗ്‌മെന്റിൽ വൻ മാറ്റംഡൽഹിയിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് തണുപ്പൻ പ്രതികരണം; തുടക്കം കുറിച്ചതിന് ശേഷം രജിസ്റ്റർ ചെയ്തത് വെറും 4 കാറുകൾ മാത്രംടാറ്റ സിയറ ഇവി റിവ്യൂ: ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഇലക്ട്രിക് വിപണിയിലെ ടാറ്റയുടെ പവർഫുൾ സന്ദേശംഒറ്റ ചാർജിൽ 117 കിലോമീറ്റർ റേഞ്ച്! പുത്തൻ ഫീച്ചറുകളുമായി യമഹ ‘എയറോക്‌സ് ഇ’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽഇവി യുഗത്തിൽ കുതിക്കാൻ ‘ത്രിമുഖ തന്ത്രങ്ങളുമായി’ മഹീന്ദ്ര; ഉത്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യംവില അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ പ്രീമിയം ഇവികളുടെ വിപണിയെ ബാധിച്ചേക്കാം: മുന്നറിയിപ്പുമായി മെഴ്സിഡസ് ബെൻസ് ഇന്ത്യ
പൂർണ്ണ പേജ് കാണുക ›