ഹോം › കേരളം

കിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പന

By Metro Journal Team · 23 Nov 2026, 05:25 PM

തിരുവമ്പാടിയിൽ കന്‍റീനിൽ ഭക്ഷണം തയാറാക്കാൻ തേങ്ങ പൊട്ടിച്ച ജോലിക്കാരൻ ഞെട്ടി. തേങ്ങക്കുള്ളിൽ നിറയെ കല്ലുകൾ. പിന്നീട് നടത്തിയ പരിശോധന‍യിൽ തെളിഞ്ഞത് വൻ തട്ടിപ്പ്.

തേങ്ങയുടെ കണ്ണ് ഭാഗം വിദഗ്ധമായി തുരന്ന് ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം അതിലൂടെ ചെറിയ കല്ലുകൾ ഉള്ളിലേക്കിട്ട് നിറയ്ക്കുകയായിരുന്നു.

തേങ്ങയ്ക്ക് തൂക്കം കൂടാൻ ചെയ്ത തട്ടിപ്പാണിതെന്നാണ് വിവരം. പുറമേ നിന്ന് നോക്കിയാൽ പെട്ടെന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#കല്ലുകൾ#തട്ടിപ്പ്#തിരുവമ്പാടി#തിരുവമ്പാടിയിൽ

ബന്ധപ്പെട്ട വാർത്തകൾ

ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപിശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് നീക്കം; സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാൻ വി.ഡി. സതീശൻ പക്ഷം, പ്രതിരോധവുമായി കെ.സി. വിഭാഗംധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് എം.വി. ജയരാജൻ
പൂർണ്ണ പേജ് കാണുക ›