ഹോം › ദേശീയം

ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ 11കാരി ചികിത്സ ലഭിക്കാതെ ആംബുലൻസിൽ കിടന്ന് മരിച്ചു

By MJ Desk · 02 Jun 2025, 02:36 PM

ബിഹാർ മുസഫർനഗറിൽ ബലാത്സംഗത്തിന് ഇരയായ 11കാരി ചികിത്സ കിട്ടാതെ മരിച്ചു. മുസഫർനഗറിൽ നിന്ന് പട്‌ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി ചികിത്സ ലഭിക്കാതെ മണിക്കൂറുകളോളം നേരമാണ് ആംബുലൻസിൽ കിടന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പണം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടി ക്രൂര ആക്രമണത്തിനും ഇരയായിരുന്നു. പ്രതി പെൺകുട്ടിയുടെ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. പ്രതിയായ രോഹിത് സെനിയെ പോലീസ് അറശ്റ്റ് ചെയ്തിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›