ഹോം › ദേശീയം

സൂറത്തിൽ 23കാരിയായ മോഡലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

By MJ Desk · 09 Jun 2025, 10:22 AM

ഗുജറാത്തിലെ സൂറത്തിൽ യുവ മോഡലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 23കാരി അഞ്ജലി വർമോറയാണ് അത്വയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. അഞ്ജലി ദീർഘകാലമായി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ മധ്യപ്രദേശിൽ 19കാരിയായ മോഡൽ സുഖ്പ്രീത് കൗറിനെയും സൂറത്തിലെ സരോലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›