ഹോം › ദേശീയം

അവിഹിത ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞു; 35കാരിയെ കുത്തിക്കൊന്ന് 25കാരൻ കാമുകൻ

By MJ Desk · 09 Jun 2025, 05:38 PM

ബംഗളൂരുവിൽ ഹോട്ടൽ മുറിയിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. രണ്ട് കുട്ടികളുടെ അമ്മയായ ഹരിണിയാണ്(35) കൊല്ലപ്പെട്ടത്. ഐടി ജീവനക്കാരനായ യഷസാണ്(25) ഇവരെ കൊലപ്പെടുത്തിയത്. യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു ഏറെ നാളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ ബന്ധം ഹരിണിയുടെ വീട്ടിലറിഞ്ഞു. ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി. ഇതേ തുടർന്ന് ബന്ധം തുടരാനാകില്ലെന്ന് ഹരിണി യഷസിനോട് പറഞ്ഞിരുന്നു ഈ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഹരിണിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. 17 തവണയാണ് യുവതിക്ക് കുത്തേറ്റത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›