ഹോം › ദേശീയം

രാജ്യത്ത് 24 മണിക്കൂറിനിടെ 794 പേർക്ക് കൂടി കൊവിഡ് ബാധ; നാല് മരണം

By MJ Desk · 07 Jun 2025, 03:20 PM

രാജ്യത്ത് കൊവിഡ് കേസുകളിൽ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 794 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 5755 ആക്ടീവ് കേസുകളാണുള്ളത്. 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിൽ ഒരു മരണം കേരളത്തിലാണ്. ദിനംപ്രതി 500ലധികം കേസുകളുടെ വർധനവാണുണ്ടാകുന്നത്. കേരളത്തിലും രോഗവ്യാപനം വർധിക്കുകയാണ്. 1806 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത് 59 വയസുകാരനാണ് കേരളത്തിൽ മരിച്ചത്. കേരളം കഴിഞ്ഞാൽ കൂടുതൽ ആക്ടീവ് കേസുകളുള്ളത് പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. ഈ നാല് സംസ്ഥാനങ്ങളിലും 500ന് മുകളിലാണ് ആക്ടീവ് കേസുകൾ.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›