ഹോം › ദേശീയം

കർണാടകയിൽ 80കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് ആഭരണങ്ങൾ കവർന്നു; പ്രതി പിടിയിൽ

By MJ Desk · 04 Jun 2025, 03:26 PM

കർണാടകയിലെ കോലാർ ജില്ലയിലെ ശ്രീനിവാസപുര പട്ടണത്തിൽ 80 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശ്രീനിവാസപുരയിലെ ഗഫാർ ഖാൻ മൊഹല്ലയിൽ താമസിക്കുന്ന ബാബ ജാൻ എന്ന 37കാരനാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു മുൾബാഗൽ റോഡിലെ വയലിന് അടുത്തുള്ള ഗാരേജിൽ തിങ്കളാഴ്ച വൈകിട്ടാണ് വൃദ്ധയുടെ മൃതദേഹം കണ്ടത്. വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് പ്രതി ഇവരെ ലക്ഷ്യമിട്ടത്. വൃദ്ധയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. തുടർന്ന് ഇവരുടെ ബാഗിലുണ്ടായിരുന്ന 15,000 രൂപയും ആഭരണങ്ങളും മോഷ്ടിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›