ഹോം › ദേശീയം

ഹരിയാനയിൽ രണ്ട് ദിവസം മുമ്പ് കാണാതായ മോഡലിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി

By MJ Desk · 16 Jun 2025, 03:50 PM

ഹരിയാനയിൽ രണ്ട് ദിവസം മുമ്പ് കാണാതായ മോഡലിനെ കനാലിൽ കഴുത്തറുത്ത നിലയിൽ കണഅടെത്തി. ഹരിയാന മോഡൽ ശീതളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. ഖാർഖൗഡയിലെ ഒരു കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ശീതളിനെ കാണാതായത്. പാനിപ്പത്ത് സ്വദേശിയാണ് സിമ്മി എന്നറിയപ്പെടുന്ന ശീതൾ. അഹർ ഗ്രാമത്തിൽ നടന്ന ഹരിയാൻവി ആൽബം ഷൂട്ടിംഗിന് ശേഷം ശീതൾ മടങ്ങി എത്താത്തതിനെ തുടർന്ന് കുടുംബം പരാതി നൽകിയിരുന്നു രണ്ട് ദിവസം മുമ്പ് ശീതൽ സുനിൽ എന്ന സുഹൃത്തിനൊപ്പം പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സുനിലിനെ പരുക്കേറ്റ നിലയിലും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›