ഹോം › ദേശീയം

കർണാടകയിൽ കണ്ടെയ്‌നർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

By MJ Desk · 21 Dec 2024, 04:57 PM

കർണാടകയിലെ നേലമംഗല ദേശീയപാതയിൽ കണ്ടെയ്‌നർ ലോറി കാറിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. രണ്ട് ലോറിയും രണ്ട് കാറും ഒരു ബസും തമ്മിലുണ്ടായ കൂട്ടിയിടിക്ക് പിന്നാലെയാണ് ലോറി കാറിന് മുകളിലേക്ക് മറിഞ്ഞത് ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് പോയ വിജയപുരയിലെ ഒരു കുടുംബത്തിലെ ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. ചന്ദ്രം യോഗപ്പ, ഗൗര ഭായ്, വിജയലക്ഷ്മി, ഗ്യാൻ, ദീക്ഷ(12), ആര്യ(6) എന്നിവരാണ് മരിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ ഇവരെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് പുറത്തെടുത്തത്. ആറ് പേരുടെയും മൃതദേഹം നേലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി
പൂർണ്ണ പേജ് കാണുക ›