ഹോം › ദേശീയം

ഇസ്രായേൽ ആക്രമണം: മുംബൈ-ലണ്ടൻ വിമാനം തിരിച്ചിറക്കി, നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

By MJ Desk · 13 Jun 2025, 11:24 AM

ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. എഐസി 129 എന്ന വിമാനമാണ് മുംബൈയിൽ തന്നെ തിരിച്ചിറക്കിയത്. ഇതിന് പിന്നാലെ നിരവധി വിമാനങ്ങൾ തിരിച്ചുവിളിക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. 15ലധികം വിമാനങ്ങളാണ് വഴിതിരിച്ചുവിടുകയും തിരിച്ചയക്കുകയും ചെയ്തത്. ഇതിന്റെ പട്ടിക എയർ ഇന്ത്യ പുറത്തുവിട്ടു. എഐ 130 ലണ്ടൻ-മുംബൈ വിമാനം വിയന്നയിലേക്ക് തിരിച്ചുവിട്ടു എഐ 102 ന്യൂയോർക്ക്-ഡൽഹി വിമാനം ഷാർജയിലേക്ക് തിരിച്ചുവിട്ടു എഐ ന്യൂയോർക്ക്-മുംബൈ വിമാനം ജിദ്ദയിലേക്ക് തിരിച്ചുവിട്ടു എഐ 2018 ലണ്ടൻ-ഡൽഹി വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു എഐ129 മുംബൈ-ലണ്ടൻ വിമാനം മുംബൈയിൽ തിരിച്ചിറക്കി എഐ 119 മുംബൈ-ന്യൂയോർക്ക് വിമാനം മുംബൈയിലേക്ക് മടങ്ങി എഐ 103 ഡൽഹി-വാഷിംഗ്ടൺ വിമാനം ഡൽഹിക്ക് മടങ്ങി എഐ ന്യുയോർക്ക്-ഡൽഹി വിമാനം ഡൽഹിക്ക് മടങ്ങി എഐ126 ഷിക്കാഗോ-ഡൽഹി വിമാനം ജിദ്ദയിലേക്ക് തിരിച്ചുവിട്ടു എഐ 101 ഡൽഹി-ന്യൂയോർക്ക് വിമാനം മിലാനിലേക്ക് തിരിച്ചുവിട്ടു എഐ 132 ലണ്ടൻ-ബംഗളൂരു വിമാനം ഷാർജയിലേക്ക് തിരിച്ചുവിട്ടു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›