ഹോം › ദേശീയം

ക്ഷയ രോഗത്തിന് ചികിത്സിക്കണമെന്ന് ലീന മരിയ പോൾ; ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

By MJ Desk · 11 Jun 2025, 03:09 PM

സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലീന ജാമ്യാപേക്ഷ നൽകിയത്. തനിക്ക് ക്ഷയരോഗമാണെന്നും ചികിത്സക്ക് വേണ്ടി ജാമ്യം നൽകണമെന്നുമായിരുന്നു അപേക്ഷ. കേസുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം നടക്കുന്നതിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ ഉത്തരവ് വന്ന ശേഷം ആവശ്യമെങ്കിൽ ഇടപെടാമെന്നും കോടതി വ്യക്തമാക്കി. കേസിൽ വിശദമായ വാദത്തിലേക്കും സുപ്രീം കോടതി കടന്നില്ല

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›