ഹോം › ദേശീയം

യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ഷമി; ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

By MJ Desk · 19 May 2025, 05:10 PM

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഐപിഎൽ തിരക്കുകൾക്കിടയിലാണ് ലക്‌നൗവിലെത്തി ഷമി യോഗിയെ കണ്ടത്. ഷമിക്കൊപ്പമുള്ള ചിത്രങ്ങൾ യോഗി ആദിത്യനാഥ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം ഷമി ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നാണ് അഭ്യൂഹം. ഇതിനിടെയാണ് യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച. ഉത്തർപ്രദേശ് സ്വദേശിയാണ് മുഹമ്മദ് ഷമി. അദ്ദേഹത്തിന്റെ ജന്മനാടായ അംറോഹയിൽ ക്രിക്കറ്റ് സ്‌റ്റേഡിയം നിർമിക്കുമെന്ന് അടുത്തിടെ യുപി സർക്കാർ പ്രഖ്യാപിച്ചിരുന്നു നേരത്തെ അമിത് ഷായുമായും ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷമിയെ ബംഗാളിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›