ഹോം › ദേശീയം

ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് ഉറപ്പില്ല; ബിജെപി അതിശക്തമായ യന്ത്രം പോലെ: പി ചിദംബരം

By MJ Desk · 16 May 2025, 03:07 PM

ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു പാർട്ടിയില്ല. ശ്രമിച്ചാൽ ഇന്ത്യാ സഖ്യം ശക്തമാകുമെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി പൂർണമായും നിലനിൽക്കുകയാണെങ്കിൽ താൻ വളരെയധികം സന്തോഷിക്കും. എന്നാൽ അത് ദുർബലമാണെന്ന് തോന്നുന്നു. സഖ്യത്തെ വീണ്ടും ഒരുമിച്ച് ചേർക്കാൻ കഴിയും. ഇനിയും സമയമുണ്ടെന്നും ചിദംബരം പറഞ്ഞു ബിജെപി അതിശക്തമായ യന്ത്രം പോലെയാണ്. അത്രയും സംഘടിതമായ പ്രസ്ഥാനമാണ്. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഉണ്ടായിട്ടില്ല. ഇന്ത്യ സഖ്യത്തിന് നേരിടേണ്ടത് ഒരു രാഷ്ട്രീയ പാർട്ടിയെ അല്ല, ഒരു ഭീകര യന്ത്രത്തെയാണെന്നും ചിദംബരം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›