ഹോം › ദേശീയം

മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് യാത്രക്കാർ തെറിച്ചുവീണു; ആറ് പേർക്ക് ദാരുണാന്ത്യം

By MJ Desk · 09 Jun 2025, 10:48 AM

മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ച് വീണ് ആറ് പേർ മരിച്ചു. പുഷ്പക് എക്‌സ്പ്രസും കസാല ലോക്കൽ ട്രെയിനും പരസ്പരം കടന്നുപോകുമ്പോഴായിരുന്നു അപകടം. മുംബ്ര-ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് 12 പേരാണ് ട്രാക്കിലേക്ക് തെറിച്ചുവീണത്. അമിതമായ തിരക്കാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. വാതിൽക്കൽ തൂങ്ങിനിന്ന യാത്രക്കാരാണ് തെറിച്ചുവീണത്. ഇന്ന് രാവിലെയായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. റെയിൽവേ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›