ഹോം › ദേശീയം

രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 28-ന് കേരളത്തിൽ; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കും

By Metro Journal Team · 21 Nov 2026, 06:19 PM

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്. ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും. നവംബർ 28 ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക. 400ലേറെ ഓഫിസർ ട്രെയിനികളാണ് കണ്ണൂർ ഏഴിമലയില്‍ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ രാഷ്ട്രപതി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.

നാവികസേനയിലെ കമ്മിഷൻഡ് ഓഫിസർമാരായി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായ ‘ഷിപ്പിങ് ഓഫ് സ്ട്രൈപ്സ്’ ചടങ്ങാണ് പ്രധാന ആകർഷണം. പരിശീലനം പൂർത്തിയാക്കി നാവികസേനയിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിതരാകുന്ന ഘട്ടമാണിത്. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പരേഡ് തത്സമയം കാണാനാകും

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#delhi#ഇന്ത്യ#കണ്ണൂർ#ന്യൂഡൽഹി#രാഷ്ട്രപതി#സോഷ്യൽ മീഡിയ

ബന്ധപ്പെട്ട വാർത്തകൾ

ബിൽക്കിസ് ബാനു കേസ്: ‘വിവരങ്ങൾ മറച്ചുവെച്ചു’ എന്ന വാദം തള്ളി പ്രതിഭാഗം അഭിഭാഷകൻ; മാധ്യമ വിചാരണയ്ക്കെതിരെ മുന്നറിയിപ്പ്വൈകാരികം: നഗ്നപാദനായി എംഎൽഎയുടെ മൃതദേഹം തോളിലേറ്റി തമിഴ്നാട് മുഖ്യമന്ത്രി വിജയ്അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തുനാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ​’1962-ൽ എന്റെ ഗ്രാമം ചൈന കൈയടക്കി’: രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് 1962 യുദ്ധം ചൂണ്ടിക്കാട്ടി കിരൺ റിജിജുവിന്റെ മറുപടിമൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
പൂർണ്ണ പേജ് കാണുക ›