സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും പവന് 58,000 കടന്നു. 58,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണവില ഇന്നലെ ഉയർന്നിരുന്നു. പവന് 120 രൂപയാണ് ഇന്നലെ വർധിച്ചത്. രണ്ട് ദിവസത്തിനിടെ 400 രൂപയുടെ വർധനവാണ് പവന് സംഭവിച്ചത്

22 കാരറ്റ് സ്വർണം ഗ്രാമിന് 7260 രൂപയിലാണ് വ്യാപാരം. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വലി 5995 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

Exit mobile version