National

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർ മരിച്ചു

ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർ മരിച്ചു. ബന്ദിപോര ജില്ലയിലെ എസ് കെ പൈൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിന്…

Read More »

പൊഖ്‌റാൻ പരീക്ഷണത്തിന്റെ ബുദ്ധികേന്ദ്രം; ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു

പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു. 88 വയസായിരുന്നു. രാജസ്ഥാനിലെ പൊഖ്‌റാനിൽ 1974, 1998 വർഷങ്ങളിൽ നടത്തിയ ആണവ പരീക്ഷണത്തിൽ നിർണായക പങ്ക് വഹിച്ചു.…

Read More »

വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം; ഡൽഹിയിൽ 14 വയസ്സുള്ള വിദ്യാർഥിയെ കുത്തിക്കൊന്നു

ഡൽഹി ഷകർപൂരിൽ 14 വയസുള്ള വിദ്യാർഥിയെ കുത്തിക്കൊന്നു. ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ പിരിഞ്ഞുപോകുന്നതിനിടെ സ്‌കൂളിന് പുറത്ത് വെച്ചാണ് സംഭവം. ഇഷു ഗുപ്ത എന്ന കുട്ടിയാണ് മരിച്ചത്. ഷകർപൂരിലെ…

Read More »

തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം; ആറ് പേർ മരിച്ചു

തമിഴ്‌നാട്ടിലെ വുരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് സ്‌ഫോടനസമയത്ത് പടക്കനിർമാണശാലയിലുണ്ടായിരുന്നത്. വിരുദുനഗർ ബൊമ്മെപുരം എന്ന ഗ്രാമത്തിലാണ് അപകടം നിങ്ങൾ…

Read More »

ഉത്തരേന്ത്യയെ വലച്ച് കനത്ത മൂടൽമഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, ഹരിയാനയിൽ നാല് മരണം

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് അതിശക്തമാകുന്നു. ഒന്നലധികം സംസ്ഥാനങ്ങളിൽ കാഴ്ച മറയ്ക്കുംവിധം മൂടൽ മഞ്ഞ് ശക്തമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരേന്ത്യയിലെ ഗതാഗത സംവിധാനങ്ങലെയും മൂടൽ മഞ്ഞ്…

Read More »

മണിപ്പൂരിൽ എസ് പി ഓഫീസിന് നേർക്ക് ആക്രമണം; എസ് പിയക്കം പോലീസുകാർക്ക് പരുക്ക്

മണിപ്പൂരിൽ എസ് പി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ എസ് പി ഉൾപ്പെടെ പോലീസുകാർക്ക് പരുക്കേറ്റു. കാങ്‌പോക്പി ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുക്കികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ്…

Read More »

ഛത്തിസ്ഗഢിൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം റോഡ് കോൺട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ

ഛത്തിസ്ഗഢിൽ കാണാതായ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിന്റെ മൃതദേഹമാണ് ലഭിച്ചത്. പ്രാദേശിക റോഡ് കോൺട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ്…

Read More »

ലഡാക്കില്‍ വീണ്ടും ചൈനീസ് പ്രകോപനം; രണ്ട് കൗണ്ടികള്‍ സ്ഥാപിച്ചു; പ്രതിഷേധവുമായി ഇന്ത്യ

ലഡാക്കില്‍ പുതിയ രണ്ട് കൗണ്ടികള്‍ സ്ഥാപിച്ച് ചൈനയുടെ അധിനിവേശം. പ്രകോപനപരമായ നടപടികളുമായി ചൈന മുന്നോട്ടുപോകുന്നതില്‍ ശക്തമായ പ്രതിഷേധത്തിലാണ് ഇന്ത്യ. അടുത്തിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രകോപന നടപടികള്‍ അവസാനിപ്പിച്ച് മോദിയും…

Read More »

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം? രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരി​ഗണനാ പട്ടികയിൽ

ന്യൂഡൽഹി: സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കും. രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പരി​ഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം…

Read More »

അദാനിക്ക് വീണ്ടും തിരിച്ചടി; കൈക്കൂലി ആരോപണത്തില്‍ മൂന്ന് കേസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉത്തരവിട്ട് ന്യൂയോര്‍ക്ക് കോടതി

ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. അദാനി ഉള്‍പ്പെട്ട 265 മില്യണ്‍ യുഎസ് ഡോളര്‍ കൈക്കൂലി ആരോപണത്തില്‍ നിലവിലുള്ള മൂന്ന് കേസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. സംയുക്ത…

Read More »
Back to top button
error: Content is protected !!