Kerala

അതവരുടെ വീട്ടില്‍ കൊണ്ടു വച്ചാല്‍ മതി; ‘അമ്മ’ എന്ന പേരിട്ടത് മുരളിച്ചേട്ടൻ; അതങ്ങനെ മതി: സുരേഷ് ഗോപി

മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദങ്ങൾക്കു ശേഷം താര സംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമം കൊച്ചിയിൽ നടന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത…

Read More »

പ്രായമുള്ളവരും രോഗികളും മാസ്‌ക് ധരിക്കണം ; എച്ച്എംപിവി വൈറസ് വ്യാപനത്തിൽ സംസ്ഥാനത്തും ജാഗ്രത

തിരുവനന്തപുരം: ചൈനയിൽ എച്ച്എംപിവി വൈറസിന്റെ വ്യാപനം സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കി. സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുന്നതായും ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക്…

Read More »

മുസ്ലിം ദേവാലയങ്ങളിൽ സ്ത്രീകളെ കയറ്റണമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: കെ സുരേന്ദ്രൻ

സനാതന ധർമം അശ്ലീലമാണെന്ന എംവി ഗോവിന്ദന്റെ പരാമർശത്തിൽ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. മുസ്ലീം…

Read More »

ഞങ്ങളുടെ സ്‌കൂൾ ഞങ്ങളുടെ സ്ഥലത്ത് തന്നെ വേണം സാറേ; അവിടെ തന്നെയുണ്ടാകുമെന്ന് വെള്ളാർമലയിലെ കുട്ടികളോട് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ ഭീകരത തുറന്ന് കാണിച്ച് കലോത്സവ വേദിയിൽ വെള്ളാർമല സ്‌കൂളിലെ കുട്ടികളുടെ ഉദ്ഘാടന ചടങ്ങിലെ സംഘനൃത്തം. ദുരന്തത്തിന്റെ തീവ്രത സദസിനെയാകെ തുറന്നുകാട്ടിയ പ്രകടനം കാണികളെയും കണ്ണീരിലാഴ്ത്തി.…

Read More »

സനാതന ധർമത്തെ അവഹേളിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം: വി മുരളീധരൻ

സനാതന ധർമത്തെ അവഹേളിക്കുന്ന ശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. മുഖ്യമന്ത്രി അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രിയും…

Read More »

കലൂർ സ്റ്റേഡിയത്തിലെ അപകടം: സൈറ്റ് എൻജിനീയറെ സസ്‌പെൻഡ് ചെയ്തു

കലൂർ സ്‌റ്റേഡിയത്തിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ജിസിഡിഎ. സൈറ്റ് എൻജിനീയർ എസ് എസ് ഉഷയെ സസ്‌പെൻഡ് ചെയ്തു. അപകടത്തിൽ വിശദമായ അന്വേഷണം നടത്തും. ഭാവിയിൽ സ്റ്റേഡിയത്തിലെ പരിപാടികൾക്ക്…

Read More »

ആരോഗ്യനിലയിൽ പുരോഗതി; ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണുപരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ…

Read More »

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ 19 വർഷത്തിന് ശേഷം പിടിയിൽ

കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിന് ശേഷം പിടിയിൽ. സിബിഐയാണ് പ്രതികളായ രണ്ട് പേരെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി…

Read More »

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ദേവാലയങ്ങളിൽ പോയാൽ മതി: മന്ത്രി ഗണേഷ് കുമാർ

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. ഭരണാധികാരികൾക്ക് മാറ്റം വേണമെങ്കിൽ തന്ത്രിയുമായി…

Read More »

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,720 രൂപയായി. നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ്…

Read More »
Back to top button
error: Content is protected !!