മസ്‌കത്ത്: അനുവദനീയമായതിലും കൂടിയ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഒമാന്‍ ഷറ്റിന്‍ ബ്രാന്റ് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തി. സഊദിയില്‍ നിര്‍മിക്കുന്ന കുടിവെള്ളമാണിത്. നിങ്ങൾ ഒരു ഫെഡറൽ…
Read More »Gulf
ദുബൈ: അധികാരത്തില്‍ എത്തിയതിന്റെ 19ാം വാര്‍ഷികത്തില്‍ ഭാര്യ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമിന്റെ പിന്തുണക്ക് പ്രശംസ വാരിക്കോരിച്ചൊരിഞ്ഞ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്…
Read More »ദുബൈ: യുഎഇയിലെ ജീവകാരുണ്യ-സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന മോഹനന്‍ കാവാലം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 70ാം ജന്മദിനം ആഘോഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു മടക്കം. മൃതദേഹം ജബല്‍…
Read More »ജിദ്ദ: സഊദി അറേബ്യയില്‍ അതിശൈത്യം അനുഭവപ്പെടുന്നതായും 1992ന് ശേഷം ആദ്യമായാണ് താപനില ഇത്രയും കുറയുന്നതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍എംസി). രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 9.3…
Read More »ദുബൈ: ബഹ്‌റൈനില്‍ നഴ്‌സായി കഴിയുന്ന മലയാളിക്കും അദ്ദേഹത്തിന്റെ 16 സഹപ്രവര്‍ത്തകര്‍ക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്നു കോടി ദിര്‍ഹം സമ്മാനം. ബഹ്‌റൈനില്‍ ഇന്ത്യന്‍ ആംബുലന്‍സ് നഴ്‌സായി കഴിയുന്ന…
Read More »ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 2006 ജനുവരി നാലിനായിരുന്നു ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ…
Read More »റാസല്‍ഖൈമ: യുഎഇയിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ ജബല്‍ ജെയ്‌സില്‍ ഇപ്പോഴനുഭവപ്പെടുന്നത് 1.9 ഡിഗ്രി സെല്‍ഷ്യസ് താപനില. പര്‍വതം തണുത്തുറയുന്ന അവസ്ഥയിലാണുള്ളത്. ഇന്നലെ പര്‍വത മുകളില്‍ പലയിടത്തും മഞ്ഞുവീഴ്ചയും…
Read More »ദുബൈ: തീപിടുത്തത്തെ തുടര്‍ന്ന് അധികൃതര്‍ സീല്‍ ചെയ്ത അല്‍ ബര്‍ഷയിലെ ദുബൈ മാളിന് സമിപത്തെ കെട്ടിടം ഇനിയും തുറക്കാത്തത് ഇവിടുത്തെ താമസക്കാരെ ദുരിതത്തിലാക്കുന്നു. പലരും പുതുവര്‍ഷത്തില്‍ താമസം…
Read More »ദോഹ: രാജ്യം പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന വേളയില്‍ കായിക മത്സരങ്ങളുടെ കലണ്ടറുമായി ഖത്തര്‍. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ കലണ്ടറാണ് ഖത്തര്‍ പുറത്തിറക്കിയിരിക്കുന്നത്. 15…
Read More »ജിദ്ദ: നിയന്ത്രണം നഷ്ടമായ മിനിലോറി കോഫിഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ലൈത്തില്‍ റോഡിനോട് ചേര്‍ന്ന് കടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം…
Read More »