Friday, 13 November 2026 About Us · Contact Us

എമ്പുരാൻ വിവാദം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് എഎ റഹീം; തള്ളി രാജ്യസഭാ അധ്യക്ഷൻ

Aa Rahim Wants The House To Be Adjourned To Discuss The - എമ്പുരാൻ വിവാദം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് എഎ റഹീം; തള്ളി രാജ്യസഭാ അധ്യക്ഷൻ

എമ്പുരാൻ സിനിമ വിവാദം രാജ്യസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന എ എ റഹീമിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷൻ തള്ളി. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റം സംഘപരിവാർ നടത്തുകയാണെന്നും ഇതാണ് എമ്പുരാൻ വിഷയത്തിൽ പ്രകടമാകുന്നതെന്നും റഹീം പറഞ്ഞു സംവിധായകൻ പൃഥ്വിരാജ് അടക്കമുള്ള അണിയറ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അടക്കം ചർച്ച ചെയ്യണമെന്നതായിരുന്നു നോട്ടീസിലെ ആവശ്യം. മലയാള സിനിമ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖരായ പല ആളുകൾ ഭാഗമായ ചിത്രമാണ് എമ്പുരാൻ. എന്നാൽ അവർക്ക് പോലും ഒരു ഘട്ടത്തിൽ ഭയന്ന് മാപ്പ് പറയാൻ നിർബന്ധിതരാകേണ്ട സാഹചര്യമാണെന്നും റഹീം പറഞ്ഞു. അതേസമയം എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്ന് തീയറ്ററുകളിലെത്തും. ആദ്യ സെൻസർ കോപ്പിയിൽ നിന്നും 2 മിനിറ്റ് 8 സെക്കൻഡ് വെട്ടിമാറ്റിയാണ് പുതിയ പതിപ്പ് തീയറ്റുകളിലെത്തുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

13 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

14 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

16 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

16 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

16 മണിക്കൂർ മുൻപ്