Thursday, 12 November 2026 About Us · Contact Us

ആശമാരുടെ സമരം: കേന്ദ്ര കണക്കിനെ പിന്തുണച്ച് സതീശൻ, സംസ്ഥാനത്തിന് പണം അനുവദിച്ചെന്നത് ശരിയാണ്

There Are Two People In The Cabinet Who Have Been Accused - ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്, മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട: വിഡി സതീശൻ
ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്, മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട: വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുകഴ്ത്തൽ കൊണ്ടൊന്നും കാര്യമില്ലെന്നും മുസ്ലിം ലീഗ് വീഴില്ലെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് എവിടെയാണ് ബിജെപിയുമായി വീട്ടുവീഴ്ച ചെയ്തതെന്നും സതീശൻ ചോദിച്ചു പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്ക് ബിജെപി അനുകൂല നിലപാടാണ്. ബിജെപി ഫാസിസ്റ്റ് അല്ലെന്ന് നിലപാടെടുത്ത ഏക പാർട്ടി സിപിഎമ്മാണ്. ആശ മാരുടെ സമരത്തിൽ കേന്ദ്രസർക്കാരിന്റെ കണക്കുകളെയും പ്രതിപക്ഷ നേതാവ് പിന്തുണച്ചു കേന്ദ്രം സംസ്ഥാനത്തിന് പണം അനുവദിച്ചതെന്നത് ശരിയാണ്. എൻഎച്ച്എമ്മിന് അധികം പണം നൽകിയിട്ടുണ്ട്. സിക്കിം സർക്കാർ ഓണറേറിയം വർധിപ്പിച്ചതിന്റെ തെളിവ് തന്റെ കൈയിലുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പുകളെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാനം പണം നൽകി ഏൽപ്പിച്ച ഏജൻസിയാണെന്നും വിഡി സതീശൻ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

4 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

5 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

5 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

7 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

7 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

8 മണിക്കൂർ മുൻപ്