Friday, 13 November 2026 About Us · Contact Us

മാവേലിക്കര നഗരസഭ അധ്യക്ഷനെതിരെ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പാസായി; എൽഡിഎഫ് പിന്തുണച്ചു

Congresss No Confidence Motion Against Mavelikkara - മാവേലിക്കര നഗരസഭ അധ്യക്ഷനെതിരെ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പാസായി; എൽഡിഎഫ് പിന്തുണച്ചു

മാവേലിക്കര നഗരസഭ അധ്യക്ഷൻ കെവി ശ്രീകുമാറിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 28 കൗൺസിലർമാരിൽ 18 പേർ പ്രമേയത്തെ അനുകൂലിച്ചു. 9 ബിജെപി അംഗങ്ങളിൽ മൂന്ന് പേരും നഗരസഭ ചെയർമാൻ കെവി ശ്രീകുമാറും യോഗത്തിന് വന്നില്ല. യോഗത്തിന് എത്തിയ ആറ് ബിജെപി കൗൺസിലർമാർ ചർച്ചക്ക് ശേഷം കൗൺസിൽ ഹാളിൽ നിന്ന് പുറത്തുപോയി. ഇതിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ഒമ്പത് കോൺഗ്രസ് അംഗങ്ങളും എട്ട് സിപിഎം അംഗങ്ങളും ഒരു ജനാധിപത്യ കേരളാ കോൺഗ്രസ് അംഗവും പ്രമേയത്തെ പിന്തുണച്ചു. 28 അംഗ നഗരസഭയിൽ കോൺഗ്രസ്, ബിജെപി, എൽഡിഎഫ് എന്നിവർക്ക് 9 വീതം കൗൺസിലർമാരാണുള്ളത്. സ്വതന്ത്രനായ കെവി ശ്രീകുമാറിനെ അധ്യക്ഷനാക്കി കോൺഗ്രസാണ് നഗരസഭ ഭരിച്ചിരുന്നത്. മൂന്ന് വർഷത്തിന് ശേഷം അധ്യക്ഷ പദവി ഒഴിയണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് പിന്തുണ പിൻവലിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

13 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

13 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

15 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

16 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

16 മണിക്കൂർ മുൻപ്