ഗാർഹിക പീഡനക്കേസ്: ബിപിൻ സി ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
ഗാർഹിക പീഡനക്കേസിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. രാഷ്ട്രീയം മാറിയതു കൊണ്ട് മാത്രം ഒരു സ്ത്രീ പരാതി ഉന്നയിക്കില്ല. ഇനിയും പീഡനമുണ്ടായാൽ ജാമ്യം റദ്ദാക്കാൻ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിൻ സി ബാബു. ബിബിന്റെ മാതാവ് പ്രസന്ന കുമാരി കേസിൽ രണ്ടാം പ്രതിയാണ്. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി ഒരു വർഷം മുമ്പ് ഭാര്യ ബിപിൻ സി ബാബുവിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ബിപിനെ ഏരിയാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്ത്രീധന പീഡന പരാതി: ബിബിൻ സി ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
