Thursday, 12 November 2026 About Us · Contact Us

വന നിയമഭേദഗതി: ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി

Rules For Amending The Land Registry Act Have Been Laid - ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പായെന്ന് മുഖ്യമന്ത്രി
ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പായെന്ന് മുഖ്യമന്ത്രി

വന നിയമഭേദഗതി സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും വകുപ്പുകൾക്ക് അമിതാധികാരം കിട്ടുന്നുവെന്ന ആക്ഷേപം സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്നും മലയോരമേഖലയിൽ കഴിയുന്നവരുടെയും കർഷകരുടെയും ന്യായമായ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നിയമവും ഈ സർക്കാർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു വനം നിയമഭേദഗതിയിൽ നടപടികളാരംഭിച്ചത് 2013ലെ യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനംനിയമ ഭേദഗതിയിൽ സമൂഹത്തിൽ ആശങ്കകളുണ്ട്. 1963ലെ കേരള വനനിയമത്തിലെ ഭേദഗതി നിർദേശങ്ങൾ ആരംഭിക്കുന്നത് 2013 യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇതിന്റെ കരട് ബില്ലിൻമേലായിരുന്നു ഭേദഗതി. അനധികൃതമായി വനത്തിൽ കയറുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഭേദഗതി. ഇതിൽ ആശങ്കകളുയരുന്നുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ടു നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി