Thursday, 12 November 2026 About Us · Contact Us

ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ; അവരെ പിന്നെന്തിനാണ് വെറുതെ വിട്ടതെന്ന് ഷാരോണിന്റെ മാതാപിതാക്കൾ

Isnt Grishmas Mother Also Guilty Sharons Parents Asked Why - ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ; അവരെ പിന്നെന്തിനാണ് വെറുതെ വിട്ടതെന്ന് ഷാരോണിന്റെ മാതാപിതാക്കൾ

പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയും അമ്മാവൻ നിർമൽ കുമാറിനെയും കുറ്റക്കാരായി കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പറഞ്ഞു. ഗ്രീഷ്മക്ക് വധശിക്ഷ തന്നെ നൽകണമെന്നും അമ്മ പ്രതികരിച്ചു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പൂർണമായും നീതി കിട്ടിയില്ല. അമ്മയെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും ഇവരെ എന്തിനാണ് വെറുതെ വിട്ടതെന്നും പ്രിയ ചോദിച്ചു. പ്രതീക്ഷിച്ച വിധിയാണ്. എന്നാൽ അമ്മയെ വെറുതെ വിട്ടതിൽ തൃപ്തിയില്ല. ഗ്രീഷ്മയെയും അമ്മാവനെയും ശിക്ഷിക്കുമെന്നത് ബോധ്യമായി. നാളത്തെ വിധി വന്നതിന് സേഷം തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി