Thursday, 12 November 2026 About Us · Contact Us

പത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായത് 42 പേർ, രജിസ്റ്റർ ചെയ്ത കേസുകൾ 29

Pathanamthitta Rape Case 39 People Have Been Arrested So - പത്തനംതിട്ട പീഡനക്കേസ്: ഇതുവരെ 39 പേർ അറസ്റ്റിൽ, വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും നീക്കം
പത്തനംതിട്ട പീഡനക്കേസ്: ഇതുവരെ 39 പേർ അറസ്റ്റിൽ, വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും നീക്കം

പത്തനംതിട്ടയിൽ കായിക താരമായ ദളിത് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ അറസ്റ്റിലായത് 42 പേർ. ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, മലയാലപ്പുഴ എന്നീ പോലീസ് സ്‌റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയിൽ 11 കേസുകളിലായി 26 പ്രതികളും ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പന്തളത്ത് ഒരു കേസിൽ രണ്ട് യുവാക്കളും അറസ്റ്റിലായി ഇന്നലെ മാത്രം 14 പേരാണ് അറസ്റ്റിലായത്. ഇലവുംതിട്ടയിൽ എട്ട് പേരും പത്തനംതിട്ടയിൽ നാല് പേരും പന്തളത്ത് രണ്ട് പേരുമാണ് അറസ്റ്റിലായത്. അമൽ(18), ആദർശ്(20), ശിവകുമാർ(21), ഉമേഷ്(19), ശ്രീജു(18), അജി(19), അശ്വിൻ(21), സജിൻ(23) എന്നിവരാണ് ഇലവുംതിട്ടയിൽ അറസ്റ്റിലായത് പത്തനംതിട്ടയിൽ അഭിജിത്ത്(19), ജോജി മാത്യു(25), അമ്പാടി(24), അരവിന്ദ്(20) എന്നിവരും പന്തളത്ത് ആകാശ്(19), ആകാശ്(22) എന്നിവരും അറസ്റ്റിലായി. കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം നടന്നുവരികയാണ്.

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി