എറണാകുളത്ത് 10, 12 വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്ത്
എറണാകുളത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിന് ഇരയായി. എറണാകുളം കുറുപ്പുംപടിയിലാണ് സംഭവം. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. അമ്മയുടെ ആൺസുഹൃത്താണ് ഇവരെ പീഡിപ്പിച്ചതെന്നാണ് വിവരം. കുട്ടികൾ രണ്ട് വർഷമായി പീഡനത്തിന് ഇരയാകുകയായിരുന്നു. സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് കുട്ടികൾ വിവരം പുറത്തുപറഞ്ഞത്. തുടർന്ന് പോലീസിൽ ബന്ധപ്പെടുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. പീഡന വിവരം അമ്മക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
