അന്തർസംസ്ഥാന മോഷണക്കേസുകളിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി കോഴിക്കോട് പിടിയിൽ
അന്തർ സംസ്ഥാന മോഷണക്കേസുകളിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി കോഴിക്കോട് ചേവായൂരിൽ പിടിയിൽ. നീലഗിരി സ്വദേശി മേലത്ത് വീട്ടിൽ അബ്ദുൽ കബീറാണ് പിടിയിലായത്. ഫെബ്രുവരി 10ന് മലാപറമ്പ് മോട്ടോ വലിയപറമ്പത്ത് വിമലേഷിന്റെ വീടിന്റെ പൂട്ട് പൊളിച്ച് ഇയാൾ മോഷണത്തിന് ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയെ ചേവായൂർ പോലീസ് പിടികൂടിയത്. താമരശ്ശേരി, കൽപ്പറ്റ, കോട്ടയ്ക്കൽ കണ്ണൂർ ടൗൺ, മലപ്പുറം, ഫറോക്ക് തുടങ്ങിയ സ്‌റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ട്. വീടിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നതാണ് കബീറിന്റെ രീതി
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
