Thursday, 12 November 2026 About Us · Contact Us

പനയംപാടത്ത് ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി; ഉന്നതതല യോഗം അവസാനിച്ചു

There Is No Other Fulfillment Minister Krishnankutty Wants - മറ്റ് നിവൃത്തിയില്ല; വൈദ്യുതിനിരക്ക് വർധനവിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
മറ്റ് നിവൃത്തിയില്ല; വൈദ്യുതിനിരക്ക് വർധനവിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ കലക്ടറേറ്റിൽ ചേർന്ന ഉന്നതയോഗം സമാപിച്ചു. അപകടമേഖലയിൽ ഇന്ന് മുതൽ വേഗനിയന്ത്രണം നടപ്പാക്കും. ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. കെ ശാന്തകുമാരി എംഎൽഎ, ജില്ലാ കലക്ടർ എസ് ചിത്ര, ജില്ലാ പോലീസ് മേധാവി എന്നിവർ യോഗത്തിൽ പങ്കെടുത്തു യോഗത്തിൽ അപകടം കുറയ്ക്കാനുള്ള നിരവധി നിർദേശങ്ങൾ നാട്ടുകാരുടെ പ്രതിനിധികളും മുന്നോട്ടുവെച്ചു. ഉദ്യോഗസ്ഥർ ആദ്യം സ്ഥലത്ത് പരിശോധന നടത്തും ലഭിച്ച നിർദേശങ്ങൾ നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കും. ആദ്യ ഘട്ടമായി പ്രദേശത്ത് പോലീസ് നേതൃത്വത്തിൽ വാഹനവേഗം നിയന്ത്രിക്കും ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് അടിയന്തര നടപടിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

എന്റെ പിഴവ് എന്ന് ലോറി ഡ്രൈവർ പ്രജീഷ്; മനപ്പൂർവമായ നരഹത്യാ കുറ്റം ചുമത്തി

എന്റെ പിഴവ് എന്ന് ലോറി ഡ്രൈവർ പ്രജീഷ്; മനപ്പൂർവമായ നരഹത്യാ കുറ്റം ചുമത്തി

13 Dec 2024
പനയംപാടത്തെ റോഡിന്റെ അപാകത പരിശോധിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

പനയംപാടത്തെ റോഡിന്റെ അപാകത പരിശോധിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

13 Dec 2024
പനയംപാടം അപകടം: ലോറി ഡ്രൈവർ അറസ്റ്റിൽ, കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

പനയംപാടം അപകടം: ലോറി ഡ്രൈവർ അറസ്റ്റിൽ, കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

13 Dec 2024
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി