Thursday, 12 November 2026 About Us · Contact Us

പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവ വെള്ളക്കെട്ട് മേഖലയിൽ; മയക്കുവെടി വെക്കാനുള്ള നീക്കമാരംഭിച്ചു

An Earring Found In The Stomach Of The Tiger In Wayanad - വയനാട്ടില്‍ ചത്ത കടുവയുടെ ആമാശയത്തില്‍ കമ്മല്‍
വയനാട്ടില്‍ ചത്ത കടുവയുടെ ആമാശയത്തില്‍ കമ്മല്‍

വയനാട് പുൽപ്പള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ലൊക്കേറ്റ് ചെയ്തു. വെള്ളക്കെട്ട് എന്ന സ്ഥലത്താണ് നാട്ടുകാർ കടുവയെ കണ്ടത്. മയക്കുവെടി വിദഗ്ധരടക്കമുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചു. പ്രദേശത്ത് ഒരാഴ്ചക്കിടെ അഞ്ച് ആടുകളെ കടുവ കൊന്നിരുന്നു കടുവക്കായി തെർമൽ ഡ്രോൺ ക്യാമറ ഉപയോഗിച്ചും കുംകിയാനകളെ എത്തിച്ചും വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലും കടുവ ആടിനെ കൊന്നിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ തൂപ്ര അങ്കണവാടിക്ക് സമീപത്ത് ചന്ദ്രൻ എന്നയാളുടെ ആടിനെയാണ് കടുവ കൊന്നത്. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനായി ഡോക്ടർ അരുൺ സക്കറിയയും സംഘവും ഇന്നലെ മുതൽ അമരക്കുനിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ ഇതുവരെ പിടികൂടാൻ സാധിക്കാത്തതിനാൽ നാട്ടുകാരും പ്രതിഷേധത്തിലാണ്.

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി