Thursday, 12 November 2026 About Us · Contact Us

തൊട്ടാൽ പൊള്ളുന്ന ഉയരത്തിലേക്ക് മഞ്ഞലോഹം; പവന് ഇന്ന് 480 രൂപയുടെ വർധനവ്

Gold Surges Past 77000 Pawan Gains Rs 680 Today - 77,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്; പവന് ഇന്ന് 680 രൂപ വർധിച്ചു
77,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്; പവന് ഇന്ന് 680 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധനവ്. ഇതോടെ സ്വർണവില പവന് 59,600 രൂപയിലെത്തി. അറുപതിനായിരത്തിലേക്ക് വില കുതിക്കുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ ഇന്നലെ പവന് 400 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് 880 രൂപയുടെയും മൂന്നാഴ്ച കൊണ്ട് 3280 രൂപയുടെയും വർധനവാണ് പവന് സംഭവിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത് ഗ്രാമിന് 60 രൂപ വർധിച്ച് 7450 രൂപയിലെത്തി. ഡിസംബർ 10ന് 56,320 രൂപയായിരുന്നു സ്വർണവില. എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 80,253 രൂപയായി

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി