ഉത്തർപ്രദേശിലെ കാൺപൂരിൽ സബർമതി എക്സ്പ്രസ് പാളം തെറ്റിയതിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ. സബർമതി എക്സ്പ്രസിന്റെ എൻജിൻ ട്രാക്കിൽ വെച്ചിരുന്ന പാറക്കഷ്ണം പോലുള്ള വസ്തുവിൽ ഇടിക്കുകയും പാളം തെറ്റുകയുമായിരുന്നു.…
Read More »kanpur
ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നത്. ആളപായമൊന്നും…
Read More »