kerala police

Kerala

ചെന്താമരക്ക് വേണ്ടിയുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ച് പോലീസ്; തിരച്ചില്‍ തുടര്‍ന്ന് നാട്ടുകാര്‍

പാലക്കാട് നെന്മാറയില്‍ നാടിനെ നടുക്കിയ ഇരട്ടകൊലപാതകത്തിലെ പ്രതി ചെന്താമരക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് താത്കാലികമായി അവസാനിപ്പിച്ചു. പോത്തുണ്ടി മാട്ടായിക്കരയില്‍ ചെന്താമരയെ കണ്ടെന്ന നാട്ടുകാരായ കുട്ടികളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പോലീസ്…

Read More »
Kerala

നെന്മാറ ഇരട്ടക്കൊല: ഗുരുതര വീഴ്ച പറ്റിയ എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍

നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പോലീസിന്റെ ഗുരുതര വീഴ്ച വ്യക്തമായതോടെ എസ് എച്ച് ഒക്കെതിരെ നടപടി. നെന്മാറ സ്റ്റേഷനിലെ എസ് എച്ച് ഒ മഹേന്ദ്ര സിംഗിനെ സസ്‌പെന്‍ഡ് ചെയ്തു. ഇരട്ട…

Read More »
Kerala

പ്രതിജ്ഞയില്‍ നിന്ന് ഉദ്യോഗസ്ഥന് പകരം സേനാംഗം എന്നാക്കി; ഇതോടെ പോലീസില്‍ ലിംഗ വിവേചനം ഉണ്ടാകില്ല!!!

പോലീസില്‍ ഇനി ഉദ്യോഗസ്ഥനുണ്ടാകില്ല. അതിന് പകരം സേനാംഗം എന്നായിരിക്കും പറയുക. ഇതോടെ ലിംഗവിവേചനം ഇല്ലാതാക്കുകയെന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാവാചകത്തില്‍…

Read More »
Kerala

അന്‍വര്‍ എം എല്‍ എയെ ഉടന്‍ അറസ്റ്റ് ചെയ്യും

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ എം എല്‍ എയെ അറസ്റ്റ്…

Read More »
Kerala

ഒന്ന് പോടാപ്പാ…; കലാപാഹ്വാന കേസില്‍ പൊലീസിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി

കണ്ണൂര്‍ എസ് പിയെയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് കലാപാഹ്വാനക്കേസ് എടുത്ത നടപടിയെ രൂക്ഷമായി പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. കേസ് എടുത്ത വാര്‍ത്തയുടെ…

Read More »
Kerala

കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകം; അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നെന്ന് നിഗമനം

കോതമംഗലത്ത് ഉറങ്ങാന്‍ കിടന്ന കുഞ്ഞ് മരിച്ചെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. ആറ് വയസ്സുകാരിയുടെ മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനൊപ്പം താമസിച്ച യുവാവായ…

Read More »
Kerala

കൊടുവള്ളിയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ ട്വിസറ്റ്; ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്നത് സ്വന്തം സുഹൃത്ത് ; ആസൂത്രണം പൊളിച്ച് കേരളാ പോലീസ്

കോഴിക്കോട് കൊടുവള്ളിയില്‍ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണംകവര്‍ന്ന സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. കൊടുവള്ളിയില്‍ ജ്വല്ലറി നടത്തുന്ന ബൈജുവിനെ ആക്രമിച്ച് രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്ന സംഭവത്തിന് പിന്നില്‍…

Read More »
Kerala

സേനയുടെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും കേരളാ പോലീസിൽ വേണ്ടെന്ന് മുഖ്യമന്ത്രി

കേരളാ പോലീസിന്റെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും സേനയിൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പോലീസ്. യജമാൻമാരെന്ന രീതിയിൽ ജനങ്ങളോട്…

Read More »
Kerala

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഭാഗമാകുന്നു, ഇത് പോലീസിന് പുതിയ മുഖം നൽകുന്നു: മുഖ്യമന്ത്രി

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലീസിന്റെ ഭാഗമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പോലീസിന് പുതിയ മുഖം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത്…

Read More »
Kerala

കേരളാ പോലീസ് സംഘം ഇന്നുച്ചയോടെ വിശാഖപട്ടണത്ത് എത്തും; 13കാരിയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരും

കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ അസം സ്വദേശിനിയായ 13കാരിയെ ഇന്ന് കേരളാ പോലീസിന് കൈമാറും. കുട്ടി നിലവിൽ വിശാഖപട്ടണം ആർപിഎഫിന്റെ…

Read More »
Back to top button
error: Content is protected !!