കൊച്ചിയിൽ പുതുവത്സരാഘോഷത്തിനിടെ നടന്ന വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.
വൈപ്പിൻ പാലത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം.