മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

[ad_1]

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട സിഎംആർഎൽ-എക്‌സാലോജിക്ക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎൽ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് അയച്ചിരുന്നു

നേരത്തെ ഇതേ ആവശ്യവുമായി മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം വേണ്ടെന്നായിരുന്നു കോടതിയുടെ വിധി. ഈ ഉത്തരവ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.
 



[ad_2]

Exit mobile version