Wednesday, 11 November 2026 About Us · Contact Us

ഓണക്കാലത്തെ വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

Market Intervention During Onam Finance Department - ഓണക്കാലത്തെ വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

ഓണക്കാലത്തെ വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് ധനകാര്യ വകുപ്പ് 225 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് ധനവകുപ്പ് അധികമായി അനുവദിച്ചത്. 500 കോടി രൂപയായിരുന്നു ഓണക്കാല വിപണി ഇടപെടലിന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടത്. നേരത്തെ കൊണ്ടുവന്ന സാധനങ്ങളുടെ പണം നൽകാനുള്ളതിനാൽ സപ്ലൈകോയ്ക്ക് സാധനമെത്തിക്കുന്ന കരാറുകാർ ടെൻഡറുകളിൽ പോലും പങ്കെടുത്തിരുന്നില്ല. ഇത് വലിയ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ധനസ്ഥിതി കണക്കിലെടുത്താണ് സപ്ലൈകോയിൽ പുതിയ നിയമനങ്ങൾ നടത്താത്തത്: മന്ത്രി ജിആർ അനിൽ

ധനസ്ഥിതി കണക്കിലെടുത്താണ് സപ്ലൈകോയിൽ പുതിയ നിയമനങ്ങൾ നടത്താത്തത്: മന്ത്രി ജിആർ അനിൽ

03 Dec 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

21 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

21 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

21 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

23 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

23 മണിക്കൂർ മുൻപ്