കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ഒരാൾ കസ്റ്റഡിയിൽ
എറണാകുളം കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ(73) കൊന്ന് കുഴിച്ചുമൂടിയതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന പരാതി പോലീസിൽ ലഭിച്ചത് പോലീസ് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂരിൽ എത്തിയതായി കണ്ടെത്തിയിരുന്നു. കലവൂരിൽ പോലീസ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ നാലാം തീയതി മുതലാണ് സുഭദ്രയെ കാണാതായത് ഏഴാം തീയതിയാണ് സുഭദ്രയുടെ മകൻ പോലീസിൽ വിവരം അറിയിച്ചത്. അന്വേഷണത്തിൽ കലവൂർ കാട്ടൂർ കോർത്തശ്ശേരിയിൽ സുഭദ്ര എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സുഭദ്ര കൊലക്കേസ്: പിടിയിലായ പ്രതികളെ ഇന്ന് മണ്ണഞ്ചേരി സ്റ്റേഷനിലെത്തിക്കും

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
