സുഭദ്ര കൊലക്കേസ്: പിടിയിലായ പ്രതികളെ ഇന്ന് മണ്ണഞ്ചേരി സ്റ്റേഷനിലെത്തിക്കും
ആലപ്പുഴ കലവൂരിൽ 73കാരി സുഭദ്രയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ ഇന്ന് രാവിലെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിക്കും. നാലംഗ അന്വേഷണ സംഘം ഇന്നലെ ഉച്ചയോടെയാണ് കർണാടക മണിപ്പാലിൽ നിന്ന് പ്രതികളായ മാത്യൂസിനെയും ശർമിളയെയും പിടികൂടിയത് ചോദ്യം ചെയ്യലിൽ കൊല നടത്തിയതായി പ്രതികൾ സമ്മതിച്ചതായാണ് സൂചന. ജില്ലാ പോലീസ് മേധാവിക്ക് കീഴിലെ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ മാത്യൂസിന്റെ സുഹൃത്തും ബന്ധുവുമായ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ഒരാൾ കസ്റ്റഡിയിൽ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
