വിമത ശല്യം യുഡിഎഫിന് തിരിച്ചടിയാകില്ല; അൻവറിന് അമിത പ്രാധാന്യം നൽകുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
ഉപതെരഞ്ഞെടുപ്പുകളിൽ വിമത ശല്യം യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പിവി അൻവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു മാധ്യമങ്ങൾ അൻവറിന് അമിത പ്രാധാന്യം നൽകുകയാണ്. കെട്ടിവെക്കാൻ കാശുള്ള ആർക്കും മത്സരിക്കാൻ സാധിക്കും. എല്ലാ ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. യുഡിഎഫിന് അനുകൂലമായ വലിയ തരംഗത്തിന്റെ സമയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന് കിട്ടാൻ പോകുന്ന ജയം നിലവിലെ സർക്കാരിനുള്ള യാത്രയയപ്പ് കൂടിയാകും. വിമത ശല്യത്തിനൊന്നും പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
