Thursday, 12 November 2026 About Us · Contact Us

കലക്ടറുമായി ഊഷ്മള ബന്ധം: കണ്ണൂർ കലക്ടറുമായി സ്വരച്ചേർച്ചയില്ലെന്ന വാർത്ത തള്ളി റവന്യു മന്ത്രി

Disaster Victims Can Enter The New City By 2026 Minister - 2026ഓടെ ദുരന്തബാധിതർക്ക് പുതു നഗരത്തിലേക്ക് പ്രവേശിക്കാം; ഡിസംബർ 31ന് വീടുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി
2026ഓടെ ദുരന്തബാധിതർക്ക് പുതു നഗരത്തിലേക്ക് പ്രവേശിക്കാം; ഡിസംബർ 31ന് വീടുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി

റവന്യു മന്ത്രിയും കണ്ണൂർ ജില്ലാ കലക്ടറും തമ്മിൽ സ്വരചേർച്ചയില്ലെന്ന തരത്തിലുള്ള വാർത്തകൾ തള്ളി റവന്യു മന്ത്രി കെ രാജൻ. കലക്ടറുമായി മന്ത്രിക്ക് സ്വരച്ചേർച്ചയില്ലെന്നും അതു മൂലം നാളെ കണ്ണൂരിൽ നടക്കേണ്ടിയിരുന്ന പരിപാടികളിൽ നിന്ന് മന്ത്രി വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നുമുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് കെ രാജന്റെ ഓഫീസ് അറിയിച്ചു ആർഡിഒ മരിച്ച ദിവസം കാലത്തു തന്നെ കണ്ണൂരിലെ പരിപാടികൾ മാറ്റിവെക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. ചില പരിപാടികൾ മറ്റു ജില്ലകളിലേക്ക് മാറ്റുകയും ചെയ്തു. കലക്ടറുമായി നല്ല ഊഷ്മള ബന്ധമാണ് മന്ത്രിക്ക് ഇപ്പോഴുമുള്ളത് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ റവന്യു വകുപ്പ് മന്ത്രി കെ രാജന് കണ്ണൂർ കലക്ടറോട് അതൃപ്തി എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് കലക്ടർ അരുൺ കെ വിജയനൊപ്പം വേദി പങ്കിടാനിരുന്ന 3 പരിപാടികൾ മന്ത്രി റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026