Wednesday, 11 November 2026 About Us · Contact Us

ധനസ്ഥിതി കണക്കിലെടുത്താണ് സപ്ലൈകോയിൽ പുതിയ നിയമനങ്ങൾ നടത്താത്തത്: മന്ത്രി ജിആർ അനിൽ

Two Liters Of Coconut Oil Will Be Provided At Subsidized - ഓണത്തിന് സപ്ലൈകോ വഴി സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും: ഭക്ഷ്യ മന്ത്രി
ഓണത്തിന് സപ്ലൈകോ വഴി സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും: ഭക്ഷ്യ മന്ത്രി

സപ്ലൈകോയിൽ പുതിയ നിയമനങ്ങൾ നടത്താത്തത് ധനസ്ഥിതി കണക്കിലെടുത്താണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. നിയമനം നടത്തിയാൽ വലിയ ബാധ്യതയിലേക്കും ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിലേക്കും സപ്ലൈകോ പോകും. അതേസമയം സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര വിപണി ഇത്തവണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഇതുവരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ പൂർണമായും നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് പുതിയ നിയമനങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള നിർദേശമാണ് എംഡി നൽകിയതെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ നിന്ന് അറുപതിനായിരത്തോളം പേരെ പുറത്താക്കിയിരുന്നു. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാത്തവരെയാണ് മുൻഗണന വിഭാഗത്തിൽ നിന്ന് വെട്ടിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഓണക്കാലത്തെ വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

ഓണക്കാലത്തെ വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

16 Aug 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

21 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

21 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

21 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

23 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

23 മണിക്കൂർ മുൻപ്