Thursday, 12 November 2026 About Us · Contact Us

അച്ചടക്കം പാലിച്ചില്ലെന്ന് ആരോപണം; തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപിക

Alleged Indiscipline A Teacher Brutally Beat A Third Class - അച്ചടക്കം പാലിച്ചില്ലെന്ന് ആരോപണം; തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപിക

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥിക്ക് നേരെ അധ്യാപികയുടെ മർദനം. അച്ചടക്കം പാലിച്ചില്ലെന്ന് ആരോപിച്ചാണ് വിദ്യാർഥിയുടെ കയ്യിൽ അധ്യാപക ക്രൂരമായി മർദിച്ചത്. വിളപ്പിൽശാല ഗവ. യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥിനാണ് പരുക്കേറ്റത് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോസ്വിൻ ആണ് കുട്ടിയെ അടിച്ചത്. കുട്ടിയെ പേരൂർക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ പത്താം തീയതിയാണ് സംഭവം നടക്കുന്നത് ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് വരിയിൽ നടക്കുന്നതിനിടെ കുട്ടി പുറകിൽ കയ്യ് കെട്ടിയില്ലെന്ന് ആരോപിച്ചാണ് അധ്യാപികയുടെ മർദനമുണ്ടായതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുടുംബം അധ്യാപികക്കെതിരെ പോലീസിൽ പരാതി നൽകി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ