Thursday, 12 November 2026 About Us · Contact Us

മസ്തകത്തിൽ പരുക്കേറ്റ ആനയെ ചാലക്കുടി പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തി; ഒപ്പം മറ്റ് രണ്ട് ആനകളും

A Brain Injured Elephant Was Found On The Banks Of - മസ്തകത്തിൽ പരുക്കേറ്റ ആനയെ ചാലക്കുടി പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തി; ഒപ്പം മറ്റ് രണ്ട് ആനകളും

അതിരപ്പിള്ളി വനത്തിനുള്ളിൽ മസ്തകത്തിൽ പരുക്കേറ്റ ആനയെ കണ്ടെത്തി. ചാലക്കുടി പുഴയുടെ തീരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. മറ്റ് രണ്ട് ആനകൾക്കൊപ്പമാണ് പരുക്കേറ്റ ആന നിൽക്കുന്നത്. ഇന്നലെ ഉൾവനത്തിൽ പരിശോധന നടത്തിയിട്ടും പരുക്കേറ്റ ആനയെ മാത്രം കണ്ടെത്താൻ സാധിച്ചിരുന്നില്ല പരിശോധനക്കിടെ ഇന്നലെ 9 കൊമ്പൻമാരെയാണ് കണ്ടത്. ബുധനാഴ്ച മയക്കുവെടി വെക്കുന്നതിനുള്ള നീക്കം ആരംഭിച്ചതിന് പിന്നാലെ ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞിരുന്നു. പിന്നീട് രണ്ട് ദിവസമായി ആനയെ കണ്ടെത്താനുള്ള ശ്രമമാണ് നടന്നത്. തുരുത്തിന് എതിർവശത്തുള്ള റബർ തോട്ടത്തിലേക്ക് ആന കയറിയാൽ മാത്രമെ മയക്കുവെടി വെക്കാനുള്ള ദൗത്യം നടക്കുകയുള്ളു. ആനയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്നാണ് വിവരം

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

2 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

3 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

8 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026