പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവം; പോലീസ് കേസെടുത്തു
പാലക്കാട് പരതൂരിൽ കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. തൃത്താല പോലീസാണ് കേസെടുത്തത്. ക്ഷേത്ര ചടങ്ങിന്റെ ആചാരത്തിന്റെ ഭാഗമായി വെച്ച പഴങ്ങളിൽ നിന്ന് കാഞ്ഞിരത്തിന്റെ കായ കഴിച്ച കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത് ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ചേർന്ന് ക്ഷേത്രത്തിൽ നടന്ന ആട്ട് എന്ന ആചാരത്തിനിടെയാണ് ദുരന്തം. തുടരെ മൂന്ന് കാഞ്ഞിരത്തിന്റെ കായ കഴിച്ച ഷൈജുവിന് ശാരീരികാസ്വസ്ഥതകളുണ്ടാകുകയായിരുന്നു ഉടനെ പട്ടാമ്പിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷൈജുവിന്റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും
