Thursday, 12 November 2026 About Us · Contact Us

ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ നാലംഗ സംഘം കസ്റ്റഡിയിൽ; ഗോവക്ക് പോയതെന്ന് യുവാവ്

Elderly Woman Tied Up And Gold Ornaments Stolen In Ulloor - ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

തിരുവനന്തപുരം പൂന്തുറയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. വെമ്പായം സ്വദേശികളായ ഷംനാദ്, നജിംഷാ, ബിജു പ്രസാദ്, കെ അജിത് കുമാർ എന്നിവരെയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന നെടുമങ്ങാട് സ്വദേശി ആർ എസ് രഞ്ജിത്തും പ്രതികൾക്കൊപ്പമുണ്ട് രഞ്ജിത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണ് പൂന്തുറ പോലീസ് കേസെടുത്തത്. നാലംഗ സംഘം പിടിയിലായെന്ന് അറിഞ്ഞ് പൂന്തുറയിൽ നിന്നുള്ള പോലീസ് സംഘം പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്. നാലംഗ സംഘം കാസർകോട് ഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ പൂന്തുറ പോലീസ് വിവരം കണ്ണൂർ, കാസർകോട് ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിൽ അറിയിക്കുകയായിരുന്നു സംഘം സഞ്ചരിച്ചിരുന്ന കാർ വ്യാഴാഴ്ച രാത്രി പയ്യന്നൂർ ബസ് സ്റ്റാൻഡിന് സമീപത്ത് എത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സംഘത്തിനൊപ്പം ഗോവയിലേക്ക് പോകുകയാണെന്നുമാണ് രഞ്ജിത്ത് പോലീസിനോട് പറഞ്ഞത്. അതേസമയം സാമ്പത്തിക ഇടപാടിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോകലെന്നും സൂചനയുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

1 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

3 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

3 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

3 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

9 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026