Thursday, 12 November 2026 About Us · Contact Us

കിഫ്ബി റോഡുകൾക്ക് ടോൾ: വിഷയം എൽഡിഎഫ് യോഗം ചർച്ച ചെയ്തിരുന്നുവെന്ന് ടിപി രാമകൃഷ്ണൻ

Ldf Demands That Rahul Resign From His Mla Post In - ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് എൽഡിഎഫ്
ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് എൽഡിഎഫ്

കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നത് എൽഡിഎഫ് ചർച്ച ചെയ്തിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതികൾ വേണമെന്നും വിഷയം കാബിനറ്റിൽ വരുമ്പോൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ എൽഡിഎഫ് യോഗം വിളിക്കും. യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ആർജെഡി കത്ത് നൽകിയിട്ടുണ്ട്. ഇതടക്കമുള്ള വിഷയങ്ങൾ ചർച്ച ച്യെയാൻ ഘടകകക്ഷികളെ അനുനയിപ്പിച്ച് മുന്നോട്ടു പോകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. 50 കോടിക്ക് മുകളിലുള്ള റോഡുകൾ, പാലങ്ങൾ എന്നിവക്ക് ടോൾ ഏർപ്പെടുത്താനും ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുന്ന സ്‌കീമുകളുമാണ് സർക്കാർ പരിഗണനയിലുള്ളത്. അതേസമയം ടോൾ പിരിക്കാൻ നിയമനിർമാണം നടത്താൻ അന്തിമ ധാരണയായിട്ടില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

1 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

3 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

3 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

4 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

9 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026