Thursday, 12 November 2026 About Us · Contact Us

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; വിവിധ പരിപാടികളിൽ പങ്കെടുക്കും

I Have Not Verified The Election Results Priyanka Gandhi - ഞാൻ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ല; ഡൽഹി ഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ഗാന്ധി
ഞാൻ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ല; ഡൽഹി ഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ഗാന്ധി

വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിൽ മൂന്ന് ദിവസങ്ങളിലായി പ്രിയങ്ക പങ്കെടുക്കും. ബൂത്തുതല നേതാക്കൻമാരുടെ കൺവെൻഷനിലും പ്രിയങ്ക പങ്കെടുക്കും പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകുന്നേരം പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തും. ഇന്ന് രാവിലെ 9.30ന് മാനന്തവാടിയിലും 12ന് ബത്തേരിയിലും രണ്ട് മണിക്ക് കൽപ്പറ്റയിലുമാണ് പരിപാടികൾ നാളെയും മറ്റന്നാളുമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും. ഫെബ്രുവരി 10 വരെ പ്രിയങ്ക ഗാന്ധി വയനാട്ടിലുണ്ടാകും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

1 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

4 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

4 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

4 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

9 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026